-
Sucks
♪ സക്സ്- വിശേഷണം
-
വലിച്ചു കുടിക്കുന്ന
-
നുകരുന്ന
-
ചൂഷണം ചെയ്യുന്ന
-
Don't try to teach your grandma to suck eggs
♪ ഡോൻറ്റ് റ്റ്റൈ റ്റൂ റ്റീച് യോർ ഗ്രാമാ റ്റൂ സക് എഗ്സ്- ഭാഷാശൈലി
-
തന്നെക്കാൾ അനുഭവജ്ഞാനം ഉള്ളവർക്ക് ഉപദേശം നൽകരുത് എന്നർത്ഥം വരുന്ന പഴഞ്ചൊല്ൽ
-
Sucking bottle
♪ സകിങ് ബാറ്റൽ- നാമം
-
മുലക്കുപ്പി
-
Blood-sucking
- വിശേഷണം
-
ചോരകുടിയനായ
-
Sucked
♪ സക്റ്റ്- വിശേഷണം
-
ഈമ്പപ്പെട്ട
-
Suck
♪ സക്- നാമം
-
നൈരാശ്യം
- ക്രിയ
-
വലിച്ചെടുക്കുക
-
നുകരുക
-
വലിച്ചുകുടിക്കുക
-
ഈമ്പുക
-
ഇറുമ്പിക്കുടിക്കുക
-
ആഗിരണം ചെയ്യുക
-
ചൂഷണം ചെയ്യുക
-
മുല കുടിക്കുക
- നാമം
-
ഉറുഞ്ചൽ
-
ഒരിറക്ക്
-
Sucking
♪ സകിങ്- വിശേഷണം
-
അനുഭവജ്ഞാനമില്ലാത്ത
- നാമം
-
ചൂഷണം
- വിശേഷണം
-
ഇളം പ്രായമായ
-
മുലകുടിക്കുന്ന
-
പാൽമണം മാറാത്ത
- നാമം
-
മുലുകുടി