-
Suction
♪ സക്ഷൻ- നാമം
-
ചൂഷണം
-
ഈമ്പൽ
-
വായു സംഗ്രാസം
-
വായിൽ വെള്ളം വലിക്കൽ
-
അന്തരീക്ഷത്തിലെ വായു വലിച്ചെടുത്ത് ഭാഗികശൂന്യാവസ്ഥ സൃഷ്ടിക്കൽ
-
വലിച്ചെടുക്കൽ
-
ഉറുഞ്ചൽ
-
Suction pump
♪ സക്ഷൻ പമ്പ്- നാമം
-
ജലരോഹകയന്ത്രം
-
വെള്ളം വലിച്ചെടുക്കുന്ന പമ്പ്