1. Suffer

    ♪ സഫർ
    1. ക്രിയ
    2. വഹിക്കുക
    3. സഹിക്കുക
    4. മരിക്കുക
    5. ബാധിക്കുക
    6. ക്ലേശിക്കുക
    7. പാടുപെടുക
    8. പരിതപിക്കുക
    9. ശിക്ഷയനുഭവിക്കുക
    10. ബുദ്ധിമുട്ടുക
    11. വലയുക
    12. ക്ലേശമനുഭവിപ്പിക്കുക
    13. നരകിക്കുക
    14. വധിക്കപ്പെടുക
    15. സഹിച്ചു നിൽക്കുക
  2. Sufferer

    ♪ സഫർർ
    1. നാമം
    2. ദുഃഖിതൻ
    3. കഷ്ടമനുഭവിക്കുന്നവൻ
    4. പീഡിതൻ
    5. നഷ്ടം നേരിട്ടവൻ
    6. ദരിദ്രൻ
    7. പാടുപെടുന്നവൻ
  3. Suffered

    ♪ സഫർഡ്
    1. വിശേഷണം
    2. അനുഭവിച്ച
    3. സഹിച്ച
  4. Suffering

    ♪ സഫറിങ്
    1. നാമം
    2. ആർത്തി
    3. ക്ലേശം
    4. സങ്കടം
    5. ദുരിതം
    6. ദാരിദ്യ്രം
    7. പരിതാപം
    8. വ്യഥ
    9. ശാരീരികമോ മാനസികമോ ആയ വേദന യാതന
  5. Sufferable

    1. വിശേഷണം
    2. സഹിക്കാവുന്ന
    3. സഹ്യമായ
    4. സഹിക്കത്തക്ക
  6. Sufferably

    1. ക്രിയാവിശേഷണം
    2. സഹിക്കാവുന്ന തരത്തിൽ
    1. -
    2. സഹിക്കത്തക്ക വിധം
  7. Sufferance

    1. നാമം
    2. സമ്മതം
    1. -
    2. സഫെറൻസ്
    1. നാമം
    2. ക്ലേശസഹിഷ്ണുത
    3. സഹനം
    4. മുടക്കമില്ലായ്മ
    5. അനിരാകരണം
    6. സ്വാഗതാർഹമല്ലാത്ത എന്തെങ്കിലും സഹിക്കേണ്ടിവരുന്ന അവസ്ഥ
  8. Suffer from

    ♪ സഫർ ഫ്രമ്
    1. ക്രിയ
    2. രോഗംമൂലം ബുദ്ധിമുട്ടുക
  9. To suffer pain

    ♪ റ്റൂ സഫർ പേൻ
    1. ക്രിയ
    2. വേദനിക്കുക
  10. Long suffering

    ♪ ലോങ് സഫറിങ്
    1. വിശേഷണം
    2. ദീർഘകാലമായി ദുരിതം അനുഭവിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക