-
Sufferance
- നാമം
-
സമ്മതം
- -
-
സഫെറൻസ്
- നാമം
-
ക്ലേശസഹിഷ്ണുത
-
സഹനം
-
മുടക്കമില്ലായ്മ
-
അനിരാകരണം
-
സ്വാഗതാർഹമല്ലാത്ത എന്തെങ്കിലും സഹിക്കേണ്ടിവരുന്ന അവസ്ഥ
-
Loss suffered due to inefficient trading
♪ ലോസ് സഫർഡ് ഡൂ റ്റൂ ഇനിഫിഷൻറ്റ് റ്റ്റേഡിങ്- നാമം
-
കാര്യപ്രാപ്തിയില്ലാത്ത കച്ചവടംകാരണം സംഭവിച്ച നഷ്ടം
-
Suffer from
♪ സഫർ ഫ്രമ്- ക്രിയ
-
രോഗംമൂലം ബുദ്ധിമുട്ടുക
-
To suffer pain
♪ റ്റൂ സഫർ പേൻ- ക്രിയ
-
വേദനിക്കുക
-
To suffer grief
♪ റ്റൂ സഫർ ഗ്രീഫ്- ക്രിയ
-
ദു:ഖംസഹിക്കുക
-
Long suffering
♪ ലോങ് സഫറിങ്- വിശേഷണം
-
ദീർഘകാലമായി ദുരിതം അനുഭവിക്കുന്ന
-
Suffer
♪ സഫർ- ക്രിയ
-
വഹിക്കുക
-
സഹിക്കുക
-
മരിക്കുക
-
ബാധിക്കുക
-
ക്ലേശിക്കുക
-
പാടുപെടുക
-
പരിതപിക്കുക
-
ശിക്ഷയനുഭവിക്കുക
-
ബുദ്ധിമുട്ടുക
-
വലയുക
-
ക്ലേശമനുഭവിപ്പിക്കുക
-
നരകിക്കുക
-
വധിക്കപ്പെടുക
-
സഹിച്ചു നിൽക്കുക
-
Suffered
♪ സഫർഡ്- വിശേഷണം
-
അനുഭവിച്ച
-
സഹിച്ച
-
Sufferer
♪ സഫർർ- നാമം
-
ദുഃഖിതൻ
-
കഷ്ടമനുഭവിക്കുന്നവൻ
-
പീഡിതൻ
-
നഷ്ടം നേരിട്ടവൻ
-
ദരിദ്രൻ
-
പാടുപെടുന്നവൻ
-
Suffering
♪ സഫറിങ്- നാമം
-
ആർത്തി
-
ക്ലേശം
-
സങ്കടം
-
ദുരിതം
-
ദാരിദ്യ്രം
-
പരിതാപം
-
വ്യഥ
-
ശാരീരികമോ മാനസികമോ ആയ വേദന യാതന