- 
                    Suffered♪ സഫർഡ്- വിശേഷണം
- 
                                അനുഭവിച്ച
- 
                                സഹിച്ച
 
- 
                    Loss suffered due to inefficient trading♪ ലോസ് സഫർഡ് ഡൂ റ്റൂ ഇനിഫിഷൻറ്റ് റ്റ്റേഡിങ്- നാമം
- 
                                കാര്യപ്രാപ്തിയില്ലാത്ത കച്ചവടംകാരണം സംഭവിച്ച നഷ്ടം
 
- 
                    Suffer from♪ സഫർ ഫ്രമ്- ക്രിയ
- 
                                രോഗംമൂലം ബുദ്ധിമുട്ടുക
 
- 
                    Long suffering♪ ലോങ് സഫറിങ്- വിശേഷണം
- 
                                ദീർഘകാലമായി ദുരിതം അനുഭവിക്കുന്ന
 
- 
                    To suffer grief♪ റ്റൂ സഫർ ഗ്രീഫ്- ക്രിയ
- 
                                ദു:ഖംസഹിക്കുക
 
- 
                    To suffer pain♪ റ്റൂ സഫർ പേൻ- ക്രിയ
- 
                                വേദനിക്കുക
 
- 
                    Sufferance- -
- 
                                സഫെറൻസ്
 - നാമം
- 
                                സമ്മതം
- 
                                ക്ലേശസഹിഷ്ണുത
- 
                                സഹനം
- 
                                മുടക്കമില്ലായ്മ
- 
                                അനിരാകരണം
- 
                                സ്വാഗതാർഹമല്ലാത്ത എന്തെങ്കിലും സഹിക്കേണ്ടിവരുന്ന അവസ്ഥ
 
- 
                    Suffer♪ സഫർ- ക്രിയ
- 
                                വഹിക്കുക
- 
                                സഹിക്കുക
- 
                                മരിക്കുക
- 
                                ബാധിക്കുക
- 
                                ക്ലേശിക്കുക
- 
                                പാടുപെടുക
- 
                                പരിതപിക്കുക
- 
                                ശിക്ഷയനുഭവിക്കുക
- 
                                ബുദ്ധിമുട്ടുക
- 
                                വലയുക
- 
                                ക്ലേശമനുഭവിപ്പിക്കുക
- 
                                നരകിക്കുക
- 
                                വധിക്കപ്പെടുക
- 
                                സഹിച്ചു നിൽക്കുക
 
- 
                    Sufferer♪ സഫർർ- നാമം
- 
                                ദുഃഖിതൻ
- 
                                കഷ്ടമനുഭവിക്കുന്നവൻ
- 
                                പീഡിതൻ
- 
                                നഷ്ടം നേരിട്ടവൻ
- 
                                ദരിദ്രൻ
- 
                                പാടുപെടുന്നവൻ
 
- 
                    Suffering♪ സഫറിങ്- നാമം
- 
                                ആർത്തി
- 
                                ക്ലേശം
- 
                                സങ്കടം
- 
                                ദുരിതം
- 
                                ദാരിദ്യ്രം
- 
                                പരിതാപം
- 
                                വ്യഥ
- 
                                ശാരീരികമോ മാനസികമോ ആയ വേദന യാതന