1. Sufficiency

    ♪ സഫിഷൻസി
    1. -
    2. തൃപ്തി
    1. നാമം
    2. കാര്യക്ഷമത
    3. ശേഷി
    4. മുതൽ
    5. ധനപുഷ്ടി
    6. കെട്ടിയിരുപ്പ്
    7. വക
    8. വേണ്ടുവോളം വിഭവങ്ങൾ
    9. സ്വശക്ത്യാഭിമാനം
    10. പര്യാപ്തത
    11. പ്രാപ്തി
    1. ക്രിയ
    2. മതിയാക്കൽ
  2. Self-sufficiency

    ♪ സെൽഫ്സഫിഷൻസി
    1. നാമം
    2. സ്വയം പര്യാപ്തത
  3. Self-sufficient

    ♪ സെൽഫ്സഫിഷൻറ്റ്
    1. വിശേഷണം
    2. സ്വയം പര്യാപ്തമായ
    3. സ്വയംപര്യാപത്മായ
    4. പരാശ്രയം കൂടാതെ കഴിയാവുന്ന
  4. Sufficient

    ♪ സഫിഷൻറ്റ്
    1. വിശേഷണം
    2. മതിയായ
    3. വേണ്ടുവോളമുള്ള
    4. ശേഷിയുള്ള
    5. വേണ്ട
    6. ഉതകുന്ന
    7. ശേഷിയുളള
    8. പര്യാപ്തമായ
  5. Sufficiently

    ♪ സഫിഷൻറ്റ്ലി
    1. വിശേഷണം
    2. ശേഷിയുള്ളതായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക