- 
                    Sufficient♪ സഫിഷൻറ്റ്- വിശേഷണം
- 
                                മതിയായ
- 
                                വേണ്ടുവോളമുള്ള
- 
                                ശേഷിയുള്ള
- 
                                വേണ്ട
- 
                                ഉതകുന്ന
- 
                                ശേഷിയുളള
- 
                                പര്യാപ്തമായ
 
- 
                    Self-sufficiency♪ സെൽഫ്സഫിഷൻസി- നാമം
- 
                                സ്വയം പര്യാപ്തത
 
- 
                    Self-sufficient♪ സെൽഫ്സഫിഷൻറ്റ്- വിശേഷണം
- 
                                സ്വയം പര്യാപ്തമായ
- 
                                സ്വയംപര്യാപത്മായ
- 
                                പരാശ്രയം കൂടാതെ കഴിയാവുന്ന
 
- 
                    Sufficiency♪ സഫിഷൻസി- -
- 
                                തൃപ്തി
 - നാമം
- 
                                കാര്യക്ഷമത
- 
                                ശേഷി
- 
                                മുതൽ
- 
                                ധനപുഷ്ടി
- 
                                കെട്ടിയിരുപ്പ്
- 
                                വക
- 
                                വേണ്ടുവോളം വിഭവങ്ങൾ
- 
                                സ്വശക്ത്യാഭിമാനം
- 
                                പര്യാപ്തത
- 
                                പ്രാപ്തി
 - ക്രിയ
- 
                                മതിയാക്കൽ
 
- 
                    Sufficiently♪ സഫിഷൻറ്റ്ലി- വിശേഷണം
- 
                                ശേഷിയുള്ളതായി