1. Suffocative

    1. വിശേഷണം
    2. ശ്വാസം മുട്ടിക്കുന്ന
    3. ശ്വാസം മുട്ടലുണ്ടാക്കുന്ന
  2. To get suffocated

    ♪ റ്റൂ ഗെറ്റ് സഫകേറ്റിഡ്
    1. ക്രിയ
    2. വീർപ്പുമുട്ടുക
    3. ശ്വാസംമുട്ടിപ്പോവുക
  3. Suffocate

    ♪ സഫകേറ്റ്
    1. ക്രിയ
    2. ശ്വാസം മുട്ടിക്കുക
    3. ഞെക്കിക്കൊല്ലുക
    4. ശ്വാസം മുട്ടി മരിക്കുക
    5. വീർപ്പുമുട്ടിക്കുക
    6. ശ്വാസംമുട്ടുക
    7. ശ്വാസംമുട്ടിക്കുക
  4. Suffocating

    ♪ സഫകേറ്റിങ്
    1. വിശേഷണം
    2. വീർപ്പുമുട്ടിക്കുന്ന
  5. Suffocatingly

    1. വിശേഷണം
    2. വീർപ്പുമുട്ടിക്കുന്നതായ
  6. Suffocation

    ♪ സഫകേഷൻ
    1. നാമം
    2. ശ്വാസം മുട്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക