-
Sugar
♪ ഷുഗർ- നാമം
-
പഞ്ചസാര
- ക്രിയ
-
മധുരിപ്പിക്കുക
-
പഞ്ചസാര ചേർക്കുക
- നാമം
-
ചക്കരവാക്ക്
-
അനാകർഷ സംഗതിയെ ആകർഷകമാക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം
-
പഞ്ചസാരചേർക്കൽ
-
മുഖസ്തുതി
-
കരിന്പിൽ നിന്നോ മധുരക്കിഴങ്ങിൽനിന്നോ ലഭിക്കുന്ന പഞ്ചസാരയോ ശർക്കരയോ
-
മധുരമായ വാക്ക്
-
Sugared
♪ ഷുഗർഡ്- വിശേഷണം
-
പഞ്ചസാര ചേർത്ത
-
Sugar-mill
- നാമം
-
കരിമ്പുചക്ക്
-
പഞ്ചസാരമില്ൽ
-
Soft sugar
♪ സാഫ്റ്റ് ഷുഗർ- നാമം
-
തരിപ്പഞ്ചസാര
-
Sugar-beet
- നാമം
-
പഞ്ചസാരയുണ്ടാക്കുന്ന ഒരു മധുരക്കിഴങ്ങ്
-
പഞ്ചസാരയുണ്ടാക്കുന്ന ഒരുവക മധുരക്കിഴങ്ങ്
- -
-
ഖാൺഡവം
-
Sugar-plum
- വിശേഷണം
-
ശർക്കരമിഠായി
-
Lump sugar
♪ ലമ്പ് ഷുഗർ- നാമം
-
കട്ടിപ്പഞ്ചസാര
-
Palm-sugar
- നാമം
-
പനഞ്ചക്കര
-
കള്ളിൽനിന്നുണ്ടാക്കുന്ന ഒരിനം ശർക്കര
-
Brown sugar
♪ ബ്രൗൻ ഷുഗർ- നാമം
-
ശർക്കരപ്പാവ് ചേർത്ത പഞ്ചസാര
-
Crude sugar
♪ ക്രൂഡ് ഷുഗർ- നാമം
-
ശുദ്ധീകരിക്കാത്ത പഞ്ചസാര