- 
                    Suggestion♪ സഗ്ജെസ്ചൻ- നാമം
- 
                                വശീകരണം
- 
                                സൂചന
- 
                                നിർദ്ദേശം
- 
                                ആശയം
- 
                                ഉപക്ഷേപം
- 
                                വ്യങ്ഗ്യം
- 
                                വ്യഞ്ജന
 - ക്രിയ
- 
                                സൂചിപ്പിക്കൽ
- 
                                ആശയമോ വിശ്വാസമോ മനസ്സിലുളവാക്കൽ (മറ്റൊരാളിൻറെ)
 
- 
                    Auto-suggestion- നാമം
- 
                                ആത്മ നിർദ്ദേശം
- 
                                ആത്മപ്രരിതമായ ആശയം
 
- 
                    Suggested♪ സഗ്ജെസ്റ്റഡ്- വിശേഷണം
- 
                                നിർദ്ദേശിക്കപ്പെട്ട
 
- 
                    Suggestible♪ സഗ്ജെസ്റ്റബൽ- വിശേഷണം
- 
                                സൂചിപ്പിക്കാവുന്ന
- 
                                ഹിപ്നോടൈസ് ചെയ്യാവുന്ന
 
- 
                    Suggest♪ സഗ്ജെസ്റ്റ്- -
- 
                                ഓർമ്മപ്പെടുത്തുക
- 
                                തോന്നിപ്പിക്കുക
 - ക്രിയ
- 
                                നിർദ്ദേശിക്കുക
- 
                                സൂചിപ്പിക്കുക
- 
                                പഠിപ്പിക്കുക
- 
                                ഓർമ്മയിൽ കൊണ്ടുവരിക
- 
                                അഭിപ്രായം പറയുക
- 
                                ചൂണ്ടിപ്പറയുക
- 
                                പ്രത്യാനയിക്കുക
- 
                                തോന്നിച്ചു കൊടുക്കുക
 
- 
                    Suggestive♪ സഗ്ജെസ്റ്റിവ്- വിശേഷണം
- 
                                സൂചകമായ
- 
                                സൂചിപ്പിക്കുന്ന
- 
                                സൂചനയായ
- 
                                അശ്ലീലദ്യോതകമായ
- 
                                ചിന്തിപ്പിക്കുന്ന
- 
                                നിർദ്ദേശിക്കുന്ന
- 
                                ശൃംഗാരപൂർണ്ണമായ
- 
                                വ്യഞ്ജകമായ
 
- 
                    Suggestively- വിശേഷണം
- 
                                ചിന്തിപ്പിക്കുന്നതായി
- 
                                അടയാളമായി
- 
                                സൂചനയായി
 
- 
                    Suggestiveness♪ സഗ്ജെസ്റ്റിവ്നസ്- നാമം
- 
                                സൂചനീയത്വം