-
Suggestive
♪ സഗ്ജെസ്റ്റിവ്- വിശേഷണം
-
സൂചകമായ
-
സൂചിപ്പിക്കുന്ന
-
സൂചനയായ
-
അശ്ലീലദ്യോതകമായ
-
ചിന്തിപ്പിക്കുന്ന
-
നിർദ്ദേശിക്കുന്ന
-
ശൃംഗാരപൂർണ്ണമായ
-
വ്യഞ്ജകമായ
-
Auto-suggestion
- നാമം
-
ആത്മ നിർദ്ദേശം
-
ആത്മപ്രരിതമായ ആശയം
-
Suggested
♪ സഗ്ജെസ്റ്റഡ്- വിശേഷണം
-
നിർദ്ദേശിക്കപ്പെട്ട
-
Suggestible
♪ സഗ്ജെസ്റ്റബൽ- വിശേഷണം
-
സൂചിപ്പിക്കാവുന്ന
-
ഹിപ്നോടൈസ് ചെയ്യാവുന്ന
-
Suggestion
♪ സഗ്ജെസ്ചൻ- നാമം
-
വശീകരണം
-
സൂചന
-
നിർദ്ദേശം
-
ആശയം
-
ഉപക്ഷേപം
- ക്രിയ
-
സൂചിപ്പിക്കൽ
- നാമം
-
വ്യങ്ഗ്യം
-
വ്യഞ്ജന
- ക്രിയ
-
ആശയമോ വിശ്വാസമോ മനസ്സിലുളവാക്കൽ (മറ്റൊരാളിൻറെ)
-
Suggestively
- വിശേഷണം
-
ചിന്തിപ്പിക്കുന്നതായി
-
അടയാളമായി
-
സൂചനയായി
-
Suggestiveness
♪ സഗ്ജെസ്റ്റിവ്നസ്- നാമം
-
സൂചനീയത്വം
-
Suggest
♪ സഗ്ജെസ്റ്റ്- ക്രിയ
-
നിർദ്ദേശിക്കുക
-
സൂചിപ്പിക്കുക
-
പഠിപ്പിക്കുക
- -
-
ഓർമ്മപ്പെടുത്തുക
- ക്രിയ
-
ഓർമ്മയിൽ കൊണ്ടുവരിക
-
അഭിപ്രായം പറയുക
-
ചൂണ്ടിപ്പറയുക
-
പ്രത്യാനയിക്കുക
-
തോന്നിച്ചു കൊടുക്കുക
- -
-
തോന്നിപ്പിക്കുക