1. Suggestively

    1. വിശേഷണം
    2. ചിന്തിപ്പിക്കുന്നതായി
    3. അടയാളമായി
    4. സൂചനയായി
  2. Auto-suggestion

    1. നാമം
    2. ആത്മ നിർദ്ദേശം
    3. ആത്മപ്രരിതമായ ആശയം
  3. Suggested

    ♪ സഗ്ജെസ്റ്റഡ്
    1. വിശേഷണം
    2. നിർദ്ദേശിക്കപ്പെട്ട
  4. Suggestible

    ♪ സഗ്ജെസ്റ്റബൽ
    1. വിശേഷണം
    2. സൂചിപ്പിക്കാവുന്ന
    3. ഹിപ്നോടൈസ് ചെയ്യാവുന്ന
  5. Suggestion

    ♪ സഗ്ജെസ്ചൻ
    1. നാമം
    2. വശീകരണം
    3. സൂചന
    4. നിർദ്ദേശം
    5. ആശയം
    6. ഉപക്ഷേപം
    1. ക്രിയ
    2. സൂചിപ്പിക്കൽ
    1. നാമം
    2. വ്യങ്ഗ്യം
    3. വ്യഞ്ജന
    1. ക്രിയ
    2. ആശയമോ വിശ്വാസമോ മനസ്സിലുളവാക്കൽ (മറ്റൊരാളിൻറെ)
  6. Suggestive

    ♪ സഗ്ജെസ്റ്റിവ്
    1. വിശേഷണം
    2. സൂചകമായ
    3. സൂചിപ്പിക്കുന്ന
    4. സൂചനയായ
    5. അശ്ലീലദ്യോതകമായ
    6. ചിന്തിപ്പിക്കുന്ന
    7. നിർദ്ദേശിക്കുന്ന
    8. ശൃംഗാരപൂർണ്ണമായ
    9. വ്യഞ്ജകമായ
  7. Suggestiveness

    ♪ സഗ്ജെസ്റ്റിവ്നസ്
    1. നാമം
    2. സൂചനീയത്വം
  8. Suggest

    ♪ സഗ്ജെസ്റ്റ്
    1. ക്രിയ
    2. നിർദ്ദേശിക്കുക
    3. സൂചിപ്പിക്കുക
    4. പഠിപ്പിക്കുക
    1. -
    2. ഓർമ്മപ്പെടുത്തുക
    1. ക്രിയ
    2. ഓർമ്മയിൽ കൊണ്ടുവരിക
    3. അഭിപ്രായം പറയുക
    4. ചൂണ്ടിപ്പറയുക
    5. പ്രത്യാനയിക്കുക
    6. തോന്നിച്ചു കൊടുക്കുക
    1. -
    2. തോന്നിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക