- 
                    Suicide♪ സൂസൈഡ്- നാമം
- 
                                ആത്മഹത്യ
- 
                                ആത്മഘാതകൻ
- 
                                ആത്മഹനനം
 
- 
                    Commit suicide♪ കമിറ്റ് സൂസൈഡ്- ക്രിയ
- 
                                ആത്മഹത്യചെയ്യുക
 
- 
                    Commiting suicide- വിശേഷണം
- 
                                ആത്മഹത്യ ചെയ്യുന്ന
 
- 
                    Race suicide♪ റേസ് സൂസൈഡ്- നാമം
- 
                                നാമാവശേഷമാകത്തക്കവിധം ഒരു വർഗ്ഗക്കാർ നടത്തുന്ന കൂട്ട ആത്മഹത്യ
 
- 
                    A suicide pact- ക്രിയ
- 
                                ഒരേ സമയം പരസ്പരം വധിച്ചുകൊള്ളാമെന്ൻ രണ്ടോ അതിലധികമോ പേർ ചേർന്ൻ തീരുമാനിക്കുക
 
- 
                    Suicide attack♪ സൂസൈഡ് അറ്റാക്- നാമം
- 
                                ചാവേർ ആക്രമണം
 
- 
                    Suicidal♪ സൂസൈഡൽ- വിശേഷണം
- 
                                ആത്മഹത്യാപരമായ
- 
                                സ്വാർത്ഥനാശകമായ
 
- 
                    Suicidally- വിശേഷണം
- 
                                ആത്മഹത്യാപരമായി