1. Suit

    ♪ സൂറ്റ്
    1. -
    2. ഹർജി
    3. ഹർജ്ജി
    4. കളിച്ചീട്ടു പെട്ടിയിലെ നാലിനങ്ങളിലോരോന്നും
    5. സൗകര്യപ്രദമാക്കുക
    1. നാമം
    2. യുഗ്മം
    3. സാഹസം
    4. പരിശ്രമം
    5. അന്യായം
    6. സിവിൽ വ്യവഹാരം
    7. അഭ്യർത്ഥ്ന
    8. വസ്ത്രപംക്തി
    9. ചീട്ടിലെ പുള്ളികൾ
    1. ക്രിയ
    2. യോജിക്കുക
    3. ഇണങ്ങുക
    4. ചേർച്ചയുള്ളതാക്കുക
    5. ചേർച്ചയുണ്ടാക്കുക
    6. വിവാഹാഭ്യർത്ഥനചേരുക
  2. Suite

    ♪ സ്വീറ്റ്
    1. -
    2. പരിചാരകവൃന്ദം
    3. മുറികളുടെ ഒരു സെറ്റ്
    4. വീട്ടുപകരങ്ങളുടെ സെറ്റ്
    5. താമസസൗകര്യമുളള ഹോട്ടൽ മുറികളുടെ കൂട്ടം
    1. നാമം
    2. പരിവാരം
    3. അനുചരസംഘം
    4. ഹോട്ടൽമുറികൾ
    5. മൂന്നോ നാലോ ഭാഗങ്ങളുളള ഉപകരണസംഗീതം
  3. Suited

    ♪ സൂറ്റഡ്
    1. -
    2. ഇണങ്ങിയ
    1. വിശേഷണം
    2. ചേർച്ചയുള്ള
  4. Suiting

    ♪ സൂറ്റിങ്
    1. നാമം
    2. തുണിത്തരം
    3. കാലുറകൾ, ഉടുപ്പ്, കോട്ട് മുതലായ ശരീരത്തിലണിയാനുള്ള വസ്ത്രങ്ങൾ തയ്പിക്കുന്നതിനുള്ള വസ്ത്രങ്ങൾ തയ്പിക്കുന്നതിനുള്ള തുണിത്തരങ്ങൾ
  5. Wet suit

    ♪ വെറ്റ് സൂറ്റ്
    1. നാമം
    2. ജലരോധചട്ട
    3. നീന്തൽക്കാരും തുഴച്ചിൽക്കാരുമുപയോഗിക്കുന്ന ഒരിനം ജലരോധക റബ്ബർ വസ്ത്രം
  6. Jump suit

    ♪ ജമ്പ് സൂറ്റ്
    1. നാമം
    2. മേൽക്കുപ്പായവും കാലുറകളും ചേർന്ന ഒറ്റക്കുപ്പായം
  7. Swim-suit

    1. നാമം
    2. നീന്തൽപരിശീലനത്തിനും മത്സരത്തിനുമായി അണിയുന്ന പ്രത്യേകവസ്ത്രം
  8. Space suit

    ♪ സ്പേസ് സൂറ്റ്
    1. നാമം
    2. ബഹിരാകാശയാത്രക്കുപയോഗിക്കുന്ന വായൂനിബന്ധരക്ഷാകവചം
  9. Follow suit

    ♪ ഫാലോ സൂറ്റ്
    1. ഭാഷാശൈലി
    2. അതു ചെയ്യുക
    3. വഴിപിൻതുടരുക
    1. ക്രിയ
    2. ചേർക്കുക
    3. യോജിപ്പിക്കുക
    4. അനുകരിക്കുക
    5. അതേജാതിശീട്ട് ഇറക്കുക
    6. മറ്റൊരാൾ ചെയ്തതുപോലെതന്നെ പ്രവർത്തിക്കുക
    7. തൃപ്തിയാകുക
    8. ഇണക്കമായിരിക്കുക
    9. പ്രയോജനം പ്രാപിക്കുക
  10. Turtle suit

    1. നാമം
    2. ഹൈഡ്രോ ബ്ലാസ്ടിങ്ങിനു ഉപയോഗിക്കുന്ന കട്ടിയുള്ള സംരക്ഷണ വസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക