- 
                    Sultry♪ സൽട്രി- വിശേഷണം
- 
                                വരണ്ട
- 
                                കാറ്റില്ലാത്ത
- 
                                എരിപൊരികൊള്ളിക്കുന്ന
- 
                                ഉൽക്കടകാമവികാരമുണർത്തുന്ന
- 
                                ചുട്ടുപൊരിയുന്ന
- 
                                ദുർവ്വഹമായ
- 
                                അത്യുഷ്ണം നിറഞ്ഞ
- 
                                ചുട്ടുപൊളളിക്കുന്ന
 
- 
                    Sultriness- നാമം
- 
                                കൊടുഞ്ചൂട്