1. Summer

    ♪ സമർ
    1. നാമം
    2. പ്രകാശം
    3. പ്രായം
    4. വേനൽക്കാലം
    5. വേനൽചൂട്
    6. ജീവിതർഷം
    7. ജീവിതത്തിന്റെ പക്വകാലഘട്ടം
    1. ക്രിയ
    2. ഉഷ്ണകാലം കഴിക്കുക
    1. നാമം
    2. ഗ്രീഷ്മം
    1. വിശേഷണം
    2. വേനൽക്കാലത്തെ സംബന്ധിച്ച
    1. ക്രിയ
    2. ഉഷ്ണകാലത്ത് സുഖവാസസ്ഥലത്തു പോയി പാർക്കുക
    1. വിശേഷണം
    2. വേനലുള്ള
    1. നാമം
    2. ചൂട്കാലം
    1. ക്രിയ
    2. ഗ്രീഷ്മംഗ്രൈഷ്മികമായ
    1. വിശേഷണം
    2. നൈദാഘ
    3. ഗ്രീഷ്മമായ
  2. Summer time

    ♪ സമർ റ്റൈമ്
    1. നാമം
    2. ഗ്രീൻവിച്ച് ശരാശരി സമയത്തിൻ ഒരു മണിക്കൂർ കൂടുതൽ കണക്കാക്കുന്ന സമ്പ്രദായം
    3. ഗ്രീഷ്മഋതു
    4. ഉഷ്ണകാലം
  3. Summer house

    ♪ സമർ ഹൗസ്
    1. നാമം
    2. ഗ്രീഷ്മഹർമ്മ്യം
    3. ധാരായന്ത്രഗൃഹം
    4. ഗ്രീഷ്മകാലവിശ്രമമന്ദിരം
  4. Summer resort

    ♪ സമർ റിസോർറ്റ്
    1. നാമം
    2. വേനൽക്കാല സുഖവാസസ്ഥലം
  5. Indian summer

    ♪ ഇൻഡീൻ സമർ
    1. നാമം
    2. അമേരിക്കയിലെ മിതോഷ്ണകാലം
    3. അമേരിക്കയിലെ ശീതോഷ്ണകാലം
  6. Summer school

    ♪ സമർ സ്കൂൽ
    1. -
    2. വെക്കേഷൻ കോഴ്സ്
    1. നാമം
    2. അവധിക്കാല പഠന കേന്ദ്രം
    3. അവധികാല പഠന കേന്ദ്രം
    4. ഉഷ്ണകാലസ്കൂൾ
  7. Summer season

    ♪ സമർ സീസൻ
    1. നാമം
    2. വേനൽക്കാലം
  8. Summer pudding

    ♪ സമർ പുഡിങ്
    1. നാമം
    2. ഒരു തരം പലഹാരം
  9. Summer solstice

    ♪ സമർ സോൽസ്റ്റിസ്
    1. -
    2. ഉത്തരായനാന്തം
    1. നാമം
    2. കർക്കടസംക്രാന്തി
  10. One swallow does not make a summer

    1. -
    2. ഒരുദാഹരണത്തിൽനിന്നും പെട്ടെന്നനുമാനമെടുക്കരുതെന്ന താക്കീത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക