1. Summit

    ♪ സമറ്റ്
    1. നാമം
    2. പരകോടി
    3. കൊടുമുടി
    4. ശിഖരം
    5. ഉച്ചം
    6. ശൃംഗം
    7. പർവ്വതശൃംഗം
    8. ഉന്നതതലസമ്മേളനം
    1. -
    2. ഏറ്റവും പൊങ്ങിയ ഭാഗം
  2. Summit level

    ♪ സമറ്റ് ലെവൽ
    1. നാമം
    2. ഉന്നതതലം
    3. ഉയർന്നതലം
  3. Summit conference

    ♪ സമറ്റ് കാൻഫർൻസ്
    1. നാമം
    2. രാഷ്ട്രത്തലവൻമാരുടെ സമ്മേളനം
    3. ഉന്നതതലസമ്മേളനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക