1. Summoned

    ♪ സമൻഡ്
    1. വിശേഷണം
    2. വിളിക്കപ്പെട്ട
  2. Summons for prayer

    ♪ സമൻസ് ഫോർ പ്രെർ
    1. നാമം
    2. വാങ്ക്
  3. Summon

    ♪ സമൻ
    1. -
    2. സമൻസ്
    3. ക്ഷണക്കത്ത്
    1. നാമം
    2. ആഹ്വാനം
    3. കോടതിയിൽ ഹാജരാകാനുള്ള കൽപന
    4. കല്പനകൊടുത്തു വരുത്തുക
    5. ഹാജരാകാൻ കല്പിക്കുകകല്പന
    1. ക്രിയ
    2. ക്ഷണിക്കുക
    3. വിളിപ്പിക്കുക
    4. ഹാജരാവാൻ കൽപിക്കുക
    5. കൽപന അയച്ചുവരുത്തുക
    6. കൽപനകൊടുത്തു വരുത്തുക
    7. സൂചന നല്കുക
  4. Summoning

    ♪ സമനിങ്
    1. നാമം
    2. ആഹ്വാനം
  5. Summons

    ♪ സമൻസ്
    1. നാമം
    2. കൽപ്പന
    3. ആജ്ഞാപത്രം
    4. വിളി
    5. കോടതിയിൽ നേരിട്ട് ഹാജരാകാനുള്ള ഉത്തരവ്.
    6. കൽപനാപത്രം
    7. കോടതിയിൽ ഹാജരാകാമുള്ള കല്പന
    8. കല്പനാപത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക