- 
                    Sun♪ സൻ- -
- 
                                വെയിലത്തിടുക
- 
                                ഭൂമിയും മറ്റുഗ്രഹങ്ങളും പ്രദക്ഷിണം ചെയ്യുന്ന ജ്വലിക്കുന്ന നക്ഷത്രം
- 
                                വെയിൽവെയിൽ കൊളളുക
- 
                                വെയിൽ കൊളളിക്കുക
 - നാമം
- 
                                സൂര്യൻ
- 
                                സൂര്യോദയം
- 
                                സൂർപ്രകാശം
- 
                                വെയിൽ
- 
                                ആദിത്യൻ
- 
                                സൂര്യോഷ്ണം
 
- 
                    Sunned- -
- 
                                സൂര്യൻ ഉദിക്കുന്നു
 - നാമം
- 
                                സൂര്യസ്ഫുടം
 - ക്രിയ
- 
                                വെയിലും കാറ്റും കൊള്ളിക്കുക
- 
                                വെയിലിൽ പ്രവേശിക്കുക
- 
                                വെയിലത്തിടുക
- 
                                നേരിയ തോതിൽ സൂര്യന്റെ ചൂടും വെളിച്ചവും ഏൽക്കുക
 
- 
                    Sun-up- നാമം
- 
                                സൂര്യോദയം
 
- 
                    Sun hat♪ സൻ ഹാറ്റ്- നാമം
- 
                                വെയിൽതട്ടാതിരിക്കാനുള്ള തൊപ്പി
 
- 
                    Sun-dog- നാമം
- 
                                സൂര്യപരിവേഷപ്പുള്ളി
 
- 
                    Sun-tan- നാമം
- 
                                പാട്
- 
                                വെയിലേറ്റുള്ള കറുപ്പ്
 
- 
                    Sun-dew- നാമം
- 
                                പ്രാണികളെ ഭക്ഷിക്കുന്ന ഒരു സസ്യം
 
- 
                    Sun bow♪ സൻ ബൗ- നാമം
- 
                                മഴവില്ൽ
 
- 
                    Sun-gem- നാമം
- 
                                സൂര്യകാന്ത
 
- 
                    The sun♪ ത സൻ- നാമം
- 
                                സൂര്യൻ