-
Sunday
♪ സൻഡേ- നാമം
-
ഞായറാഴ്ച പ്രസിദ്ധപ്പെടുത്തുന്ന പത്രം
-
പത്രിത്തിന്റെ ഞായറാഴ്ചപ്പതിപ്പ്
-
ആദിത്യവാരം
-
ആഴ്ചയുടെ ആദ്യദിവസം
-
ഞായറാഴ്ച
-
Sunday best
♪ സൻഡേ ബെസ്റ്റ്- നാമം
-
ഒരാളുടെ ഏറ്റവും നല്ല വസ്ത്രങ്ങൾ
-
ഏറ്റവും നല്ലവസ്ത്രങ്ങൾ
-
Palm sunday
♪ പാമ് സൻഡേ- നാമം
-
ക്രിസ്തുവിന്റെ ജറൂസലപ്രവേശദിനം കുരുത്തോലപ്പെരുന്നാൾ
-
ഈസ്റ്ററിനു തൊട്ടുമുമ്പുള്ള ഞായറാഴ്ച
- -
-
കുരുത്തോലപ്പെരുന്നാൾ
-
Sunday school
♪ സൻഡേ സ്കൂൽ- നാമം
-
രവിവാരവിദ്യാലയം
-
ഞായറാഴ്ച വിദ്യാലയം
-
വേദപുസ്തകപാഠശാല
-
Sunday letter
♪ സൻഡേ ലെറ്റർ- നാമം
-
ക്രസ്തവ ലേഖനം
-
Sunday clothes
♪ സൻഡേ ക്ലോത്സ്- നാമം
-
ഒരാളുടെ ഏറ്റവും നല്ല വസ്ത്രങ്ങൾ
-
Sunday painter
♪ സൻഡേ പേൻറ്റർ- നാമം
-
ഞായറാഴ്ച ദിവസങ്ങൾ മാത്രം ചിത്രരചന നടത്തുന്നയാൾ
-
Month of sundays
♪ മൻത് ഓഫ് സൻഡേസ്- നാമം
-
അനിശ്ചിത ദീർഘകാലം
-
Easter day easter sunday
♪ ഈസ്റ്റർ ഡേ ഈസ്റ്റർ സൻഡേ- നാമം
-
ഈസ്റ്റർ ഞായറാഴ്ച