-
Sundial
♪ സൻഡൈൽ- നാമം
-
സൂര്യഘടികാരം
-
ശങ്കുയന്ത്രം
-
ഛായായന്ത്രം
-
അംശാങ്കനംചെയ്ത ഒരു ഫലകത്തിൽഉറപ്പിച്ച നോമണിന്റെ നിഴലിന്റെ സ്ഥാനം നോക്കി പകൽസമയത്ത് സമയം അറിയാൻ പണ്ട് ഉപയോഗിച്ചിരുന്ന ഒരു ഉപാധി