-
Superable
- വിശേഷണം
-
ജയിക്കാവുന്ന
-
ലംഘനീയമായ
-
സാധിക്കത്തക്ക
-
സുഖസാധ്യമായ
-
Super abound
♪ സൂപർ അബൗൻഡ്- ക്രിയ
-
കവിയുക
-
വേണ്ടുന്നതിലധികമുണ്ടാകുക
-
ധാരാളമായിരിക്കുക
-
Super celestial
♪ സൂപർ സലെസ്ചൽ- വിശേഷണം
-
വാനത്തിൻമീതെയുള്ള
-
ആകാശത്തിനപ്പുറമുള്ള
-
Super charged
♪ സൂപർ ചാർജ്ഡ്- വിശേഷണം
-
ശക്തിയാർജ്ജിച്ച
-
ശക്തി വർദ്ധിപ്പിച്ച
-
Super computer
♪ സൂപർ കമ്പ്യൂറ്റർ- നാമം
-
പ്രവർത്തനശേഷി കൂടിയതും വലിപ്പവുമുള്ള കമ്പ്യൂട്ടർ
-
ശക്തിമത്തായ കംപ്യൂട്ടർ
-
Super fineness
- നാമം
-
വിശേഷം
-
Super grass
♪ സൂപർ ഗ്രാസ്- നാമം
-
പോലീസിനു വിവരങ്ങൾ ചോർത്തിക്കൊടുക്കാൻ നിയമിതനായ മുൻകുറ്റവാളി
-
Super physical
♪ സൂപർ ഫിസികൽ- വിശേഷണം
-
ഭൗതികാതീതമായ
-
ഭൗതികാരീതിയിൽ വ്യാഖ്യാനിക്കാനൊക്കാത്ത
-
Super sensible
♪ സൂപർ സെൻസബൽ- വിശേഷണം
-
ബോധാതീതമായ
-
ഇന്ദ്രിയവേദ്യമല്ലാത്ത
-
ഇന്ദ്രിയങ്ങൾകൊണ്ട് അറിയാനാവാത്ത
-
ഇന്ദ്രിയഗോചരത്വത്തിൻ അതീതമായ
-
Super sensitiveness
♪ സൂപർ സെൻസറ്റിവ്നസ്- നാമം
-
അതിവികാരതരളത