1. Superego

    1. നാമം
    2. മസസ്സാക്ഷിയെ പ്രവർത്തിപ്പിക്കുകയും സാമൂഹികനിയമങ്ങൾ അനുസരിപ്പിക്കുകയും ചെയ്യുന്ന അന്തകരണശക്തി
    3. വിശിഷ്ടാന്തഃകരണം
    4. അത്യഹം
    5. അന്തഃകരണശക്തി
    6. മനസ്സാക്ഷിയെയും വിവേകത്തെയും പ്രവർത്തിപ്പിക്കുകയും സാമൂഹ്യനിയമങ്ങൾ അനുസരിപ്പിക്കുകയും ചെയ്യുന്ന അന്തഃകരണശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക