-
Superficiality
- നാമം
-
ഉപരിപ്ലവത്വം
-
Superficial
♪ സൂപർഫിഷൽ- വിശേഷണം
-
ഉപരിപ്ലവമായ
- -
-
ആഴമില്ലാത്ത
- വിശേഷണം
-
ഉപരിതലത്തിൽ മാത്രമുള്ള
-
തൊലിപ്പുറത്തുള്ള
-
അന്തസ്സാരമില്ലാത്ത
-
ഉപരിതല സ്പർശിയായ
-
ബഹിർമാത്രസ്പർശിയായ
-
Superficially
♪ സൂപർഫിഷൽലി- വിശേഷണം
-
ഉപരപ്ലവമായി
-
അന്തസ്സാരമില്ലാത്തതായി
- നാമം
-
അസൂക്ഷ്മം
-
നിശോധനം
- ക്രിയാവിശേഷണം
-
ഉപരിതലത്തിൽ
-
Superficies
- നാമം
-
ബഹിർഭാഗം
-
ഉപരിതലം
-
ബാഹ്യഭാഗം