1. Superfluity

    1. -
    2. ആധിക്യം
    3. വ്യർത്ഥത
    4. പണക്കൊഴുപ്പ്
    1. നാമം
    2. ധാരാളിത്തം
    3. അധികത്വം
    4. അതിരേകം
    5. നിരർത്ഥകത്വം
    6. അനാവശ്യകത
    1. ക്രിയ
    2. അധികപ്പറ്റായിരിക്കൽ
  2. Superfluous

    ♪ സൂപർഫൽവസ്
    1. വിശേഷണം
    2. അധികപ്പറ്റായ
    3. വ്യർത്ഥമായ
    4. അനാവശ്യമായ
    5. പ്രയോജനരിക്തമായ
    6. ആവശ്യത്തിലധികമായ
    7. മോടികാട്ടുന്ന
    8. സമൃദ്ധിയിലാറാടിയ
    9. കൊഴുപ്പാർന്ന
  3. Superfluously

    1. വിശേഷണം
    2. സമൃദ്ധമായി
    3. അനാവശ്യപരമായ
  4. Superfluousness

    1. -
    2. പ്രയോജനിരക്തം
    1. നാമം
    2. അനാവശ്യം
    3. വ്യർത്ഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക