1. Superior

    ♪ സൂപിറീർ
    1. -
    2. ഏതെങ്കലും വിധത്തിൽ കൂടുതൽ
    3. മഠാദ്ധ്യക്ഷ
    4. ഉത്തമ
    5. അധിപനായ
    6. ഉത്കൃഷ്ടമായഅധീശനും അധിപനുമായ വ്യക്തി
    1. വിശേഷണം
    2. ശ്രേഷ്ടമായ
    3. ഉത്തമമായ
    4. സാമാന്യനിലവാരത്തിലും ഉയർന്നതായ
    5. സാർവഖശ്രഷ്ഠമായ
    6. മേൻമയേറിയ
    7. താൻ അത്യുന്നതനാണെന്നു ഭാവിക്കുന്ന
    8. മേലധികാരിയായ
    1. നാമം
    2. യജമാനൻ
    3. മേലധികാരി
    4. അധിശൻ
    5. മഠാദ്ധ്യക്ഷൻ
    6. മേലുദ്യോഗസ്ഥൻ
  2. Superiorly

    1. വിശേഷണം
    2. സുപ്രധാനമായി
  3. Superiority

    ♪ സൂപിറീോറിറ്റി
    1. -
    2. പ്രാധാന്യം
    1. നാമം
    2. ആധിക്യം
    3. അധീശത്വം
    4. സുപ്രധാനത
    5. ഉച്ചത്വം
    6. അധീശത
    7. വരിഷ്ഠത
  4. Rise superior

    ♪ റൈസ് സൂപിറീർ
    1. ക്രിയ
    2. ബാധിക്കപ്പെടാതിരിക്കുക
  5. Superior class

    ♪ സൂപിറീർ ക്ലാസ്
    1. നാമം
    2. ഒന്നാന്തരം
  6. Mother superior

    ♪ മതർ സൂപിറീർ
    1. നാമം
    2. മഠാധ്യക്ഷ
  7. Superior persons

    ♪ സൂപിറീർ പർസൻസ്
    1. നാമം
    2. അഭ്യസ്തവിദ്യൻമാർ
    3. വങ്കൻമാർ
    4. സംസ്കാരസമ്പന്നൻമാർ
  8. Superior-quality

    1. നാമം
    2. ഒന്നാന്തരം
  9. Superior officer

    ♪ സൂപിറീർ ഓഫസർ
    1. നാമം
    2. മേലുദ്ധ്യോഗസ്ഥൻ
  10. Superior numbers

    ♪ സൂപിറീർ നമ്പർസ്
    1. നാമം
    2. സംഖ്യാബലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക