-
Supermarket
♪ സൂപർമാർകിറ്റ്- -
-
വിലപനസാധനങ്ങൾ ഉപഭോക്താക്കൾ നേരിട്ടെടുത്തുകൊണ്ടുപോകാൻ കഴിയും വിധം സജ്ജീകരിച്ചിട്ടുള്ള വലിയ കട
-
സൂപ്പർമാർക്കറ്റ്
- നാമം
-
വിശാലമായ വിൽപനശാല
-
ഉപഭോക്താക്കൾക്ക് സ്വയം സാധനങ്ങൾ എടുത്തു കൊണ്ട് പോകത്തക്കവിധം സജ്ജീകരിച്ചിട്ടുള്ള വിൽപനശാല
-
വിശാലമായ വില്പനശാല
-
ഉപഭോക്താക്കൾക്ക് സ്വയം സാധനങ്ങൾ എടുത്തു കൊണ്ട് പോകത്തക്കവിധം സജ്ജീകരിച്ചിട്ടുള്ള വില്പനശാല