1. Supervise

    ♪ സൂപർവൈസ്
    1. ക്രിയ
    2. പരിശോധിക്കുക
    3. പര്യവേക്ഷിക്കുക
    4. മേൽനോട്ടം നടത്തുക
    5. പരിശോധന നടത്തി ഭരിക്കുക
  2. To supervise

    ♪ റ്റൂ സൂപർവൈസ്
    1. ക്രിയ
    2. മേൽനോട്ടംവഹിക്കുക
  3. Supervision

    ♪ സൂപർവിഷൻ
    1. നാമം
    2. പരിശോധന
    3. മേലന്വേഷണം
    4. മേൽനോട്ടം
    5. പര്യവേക്ഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക