-
Supplement
♪ സപ്ലമൻറ്റ്- നാമം
-
പരിപൂരകം
- ക്രിയ
-
കുറവുനികത്തുക
- നാമം
-
ദിനപത്രത്തിന്റെയും മറ്റും അനുബന്ധഭാഗം
- ക്രിയ
-
ചേരുവ
-
പൂരിപ്പിക്കുക
- നാമം
-
ഉപപത്രം
- ക്രിയ
-
പോരായ്മ നികത്തുക
-
മേന്പൊടി
-
പരിപൂരകംപോഷിപ്പിക്കുക
-
പോരായ്മ തികയ്ക്കുക
-
ഒരു സംഗതി പൂർണ്ണമായി, ക്രമമായ രീതിയിൽ ചിട്ട പെടുത്തുക
-
Supplemental
♪ സപ്ലമെൻറ്റൽ- വിശേഷണം
-
പൂരകമായ
-
Supplementing
♪ സപ്ലമൻറ്റിങ്- വിശേഷണം
-
പരസ്പരം പൂർണമാവുന്ന