-
Supply
♪ സപ്ലൈ- ക്രിയ
-
പൂർത്തിയാക്കുക
- നാമം
-
സഞ്ചയം
-
വിതരണം
- ക്രിയ
-
വിതരണം ചെയ്യുക
- നാമം
-
പകരക്കാരൻ
- ക്രിയ
-
നികത്തുക
- നാമം
-
സജ്ജീകരണം
-
സാമഗ്രി
-
മുതൽ
-
സംഭരണം
-
ദ്രവ്യം
- ക്രിയ
-
കുറവുതീർക്കുക
-
സംഭരിച്ചു കൊടുക്കുക
-
എത്തിച്ചു കൊടുക്കുക
-
ആവശ്യം തീർക്കുക
- നാമം
-
കൈയിരുപ്പ്
- ക്രിയ
-
എത്തിച്ചുകൊടുക്കുക
- നാമം
-
രാജ്യഭരണച്ചെലവ്
-
ആവശ്യപ്പെട്ട സാധനങ്ങൾ
-
സഹായസൈന്യം
- -
-
തികയ്ക്കുക
-
നിറയ്ക്കുകവിതരണം
-
എത്തിച്ചുകൊടുത്ത ദ്രവ്യം
-
In short supply
♪ ഇൻ ഷോർറ്റ് സപ്ലൈ- വിശേഷണം
-
തികയാത്ത
-
വിരളമായി മാത്രം കിട്ടുന്ന
-
വേണ്ടത്രയില്ലാത്ത
-
Demand supply
♪ ഡിമാൻഡ് സപ്ലൈ- നാമം
-
ചോദന പ്രദാനം
-
Supply and demand
♪ സപ്ലൈ ആൻഡ് ഡിമാൻഡ്- -
-
ചരക്കുകളുടെ വില നിയന്ത്രിക്കുന്ന ഘടകങ്ങളെന്ന നിലയിൽ സംഭരണവും ആവശ്യവും
-
Supply chain
- നാമം
-
ഒരു സാധനമോ സേവനമോ ഉത്പാദന സ്ഥലത്ത് നിന്നും ഉപഭോക്താവിലേക്ക് എത്തിച്ചു കൊടുക്കുന്ന പ്രക്രിയ
-
Water-supply
- നാമം
-
ജലവിതരണം
-
Supplies
♪ സപ്ലൈസ്- നാമം
-
ശേഖരിച്ചുകൊടുത്ത സാധനങ്ങൾ