1. Supportably

    1. വിശേഷണം
    2. നിർവ്വഹിക്കുന്നതായി
    3. ഭരിക്കുന്നതായി
    4. ആനുകൂല്യ നൽകുന്നതായി
  2. Moral support

    ♪ മോറൽ സപോർറ്റ്
    1. -
    2. ധാർമ്മികപിന്തുണ
  3. One who toil ceaselessly to support his family

    ♪ വൻ ഹൂ റ്റോയൽ സീസ്ലസ്ലി റ്റൂ സപോർറ്റ് ഹിസ് ഫാമലി
    1. നാമം
    2. കുടുംബം പുലർത്താൻ അക്ഷീണം പ്രയത്നിക്കുന്ന ആൾ
  4. Rally to the support

    ♪ റാലി റ്റൂ ത സപോർറ്റ്
    1. ക്രിയ
    2. കൂട്ടമായി വന്ൻ ഒരാളെ പിന്തുണയ്ക്കുക
  5. Self-supporting

    1. വിശേഷണം
    2. സ്വന്തം വരുമാനം കൊണ്ടു ജീവിക്കുന്ന
  6. Support stalk

    ♪ സപോർറ്റ് സ്റ്റോക്
    1. നാമം
    2. ഊന്നുവടി
  7. Without support

    ♪ വിതൗറ്റ് സപോർറ്റ്
    1. വിശേഷണം
    2. താങ്ങില്ലാത്ത
  8. Life support

    ♪ ലൈഫ് സപോർറ്റ്
    1. നാമം
    2. ജീവരക്ഷായന്ത്രം
  9. Support

    ♪ സപോർറ്റ്
    1. -
    2. പിൻതാങ്ങൽ
    3. പിന്താങ്ങുക
    4. പിൻതുണ
    5. ഉയർത്തിപ്പിടിക്കുക
    1. നാമം
    2. സംരക്ഷണം
    3. ആശ്രയം
    4. സഹായം
    5. ഉപസ്തംഭം
    6. പോറ്റൽ
    1. ക്രിയ
    2. ഭരിക്കുക
    3. സംരക്ഷിക്കുക
    4. ബലപ്പെടുത്തുക
    5. അനുകൂലിക്കുക
    6. സഹായിക്കുക
    7. നിർവ്വഹിക്കുക
    8. പിൻതാങ്ങുക
    9. ഊന്നുകൊടുക്കുക
    10. തുണയ്ക്കൽ
    11. അവലംബം നൽകുക
    12. താങ്ങിപ്പറയുക
    13. ചെലവിനു കൊടുക്കുക
    14. നിലനിർത്തിപോരുക
  10. Supported

    ♪ സപോർറ്റഡ്
    1. വിശേഷണം
    2. പിന്താങ്ങപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക