1. Suppression

    ♪ സപ്രെഷൻ
    1. നാമം
    2. നിരോധം
    3. നിയന്ത്രണം
    4. അടക്കം
    5. പരാഭവം
    6. അടിച്ചമർത്തൽ
    7. സംയമനം
    8. നിഗ്രഹം
    9. ഗോപാനം
    1. -
    2. ഒളിക്കൽ
    3. മറയ്ക്കൽ
  2. To suppress

    ♪ റ്റൂ സപ്രെസ്
    1. ക്രിയ
    2. അടിച്ചമർത്തുക
    3. അമർത്തുക
  3. Zero suppression

    ♪ സിറോ സപ്രെഷൻ
    1. നാമം
    2. അച്ചടിക്കുമ്പോൾ സംഖ്യകളിലെ അനാവശ്യ പൂജ്യത്തെ ഒഴിവാക്കുന്ന പ്രക്രിയ
  4. Suppressible

    1. വിശേഷണം
    2. ഒളിച്ചുവയ്ക്കുന്നതായ
  5. Suppress

    ♪ സപ്രെസ്
    1. ക്രിയ
    2. അടിച്ചമർത്തുക
    3. ഞെരുക്കുക
    4. അമർത്തുക
    5. ശമിപ്പിക്കുക
    6. നിരോധിക്കുക
    7. നിഗ്രഹിക്കുക
    8. വസ്തുത ഒളിച്ചുവയ്ക്കുക
    9. യാഥാർത്ഥ്യം മൂടിവയ്ക്കുക
    10. അമർച്ചചെയ്യുക
    11. അടക്കിവെക്കുക
    12. അടക്കിവയ്ക്കുക
    13. പരസ്യമാക്കാതെ ഒളിച്ചുവക്കുക
  6. Suppressive

    1. വിശേഷണം
    2. നിഗ്രഹമായ
    3. നിയന്ത്രപരമായ
  7. Suppressing

    ♪ സപ്രെസിങ്
    1. നാമം
    2. അടിച്ചമർത്തൽ
    1. ക്രിയ
    2. മറച്ചുവെക്കൽ
  8. Suppressant

    ♪ സപ്രെസൻറ്റ്
    1. നാമം
    2. അമർത്തിവയ്ക്കപ്പെട്ടത്
    3. അമർത്തിവെയ്ക്കപ്പെട്ടത്
    4. അമർച്ചചെയ്യപ്പെട്ടത്
  9. Suppressed

    ♪ സപ്രെസ്റ്റ്
    1. വിശേഷണം
    2. അടിച്ചമർത്തിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക