1. supreme

    ♪ സുപ്രീം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരമാധികാരമുള്ള, പരമോന്നതമായ, പരമമായ, പരമ, പരമോന്നതാധികാരമുള്ള
    3. സാമാന്യാധി കമായ, അന്യസാധാരണ, സാമാന്യാതീതം, അഭൂതപൂർവ്വം, വളരെ മികച്ച
    4. പരമ, പരമമായ, പാരമിക, ആത്യന്തികമായ, അങ്ങേയറ്റത്തുള്ള
  2. supreme soviet

    ♪ സുപ്രീം സോവിയറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സോവിയറ്റ് പാർലമെന്റ്
  3. supreme court

    ♪ സുപ്രീം കോർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പരമോന്നത നീതിപീഠം
  4. the supreme

    ♪ ദ സുപ്രീം
    src:crowdShare screenshot
    1. noun (നാമം)
    2. ദൈവം
  5. supreme end

    ♪ സുപ്രീം എൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പരമക്ഷേമം
  6. supreme force

    ♪ സുപ്രീം ഫോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പരമമായ ശക്തി
  7. supreme being

    ♪ സുപ്രീം ബീയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആരാധനാമൂർത്തി, ഉപാസനമൂർത്തി, ഈശ്വരൻ, ദേവത, ദെെവത്യം
    3. അമരൻ, മരണഹീനൻ, ദെെവം, ഈശ്വരൻ, സ്രഷ്ടാവ്
    4. ദെെവം, ദ്യോചരൻ, ദേവൻ, നിർജ്ജരൻ, നാകൗകസ്സ്
  8. supreme power

    ♪ സുപ്രീം പവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സർവ്വശക്തി, സർവ്വശക്തിത്വം, അനന്തശക്തി, പരമോന്നതപദം, പരമോന്നതാധികാരം
  9. supreme happiness

    ♪ സുപ്രീം ഹാപ്പിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വർഗ്ഗീയാനന്ദം, അനുഗൃഹീതത്വം, സ്വർഗ്ഗസുഖം, ധന്യത, പുണ്യം
  10. reign supreme

    ♪ റെയിൻ സുപ്രീം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മികച്ചുനില്ക്കുക, മികവുകാട്ടുക, അതിശയിക്കുക, വിശേഷിക്കുക, അത്യന്തം ചാതുര്യമുണ്ടായിരിക്കുക
    3. നിലവിലിരിക്കുക, നടപ്പിലിരിക്കുക, പ്രാമണ്യം സിദ്ധിക്കുക, പ്രബലമായിരിക്കുക, പ്രചാരത്തിലിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക