1. Sure

    ♪ ഷുർ
    1. -
    2. ഊനം കൂടാതെ
    3. നിസ്സംശമായ
    1. വിശേഷണം
    2. നിസ്സംശയമായ
    3. ഉറപ്പായ
    4. ഉറപ്പായി
    5. വിശ്വാസനീയമായ
    6. വിശ്വസനീയമായ
    7. ഭദ്രമായ
    8. നിശ്ചയമുള്ള
    9. വാക്കുതെറ്റാത്ത
    10. വാക്കുതെറ്റായ
    11. തീർച്ചയുള്ള
    12. അപകടമില്ലാതെ
    1. ക്രിയാവിശേഷണം
    2. തീർച്ചയായും
    1. നാമം
    2. നിസ്സംശയം
  2. Surely

    ♪ ഷുർലി
    1. -
    2. പതറാതെ
    3. നിശ്ചയചമായും
    1. വിശേഷണം
    2. അപകടമില്ലാതെ
    3. നിസ്സംശയമായി
    1. ക്രിയാവിശേഷണം
    2. തീർച്ചയായും
    3. അസന്ദിഗ്ദ്ധമായി
    1. നാമം
    2. നിസ്സംശയം
  3. Sure of

    ♪ ഷുർ ഓഫ്
    1. വിശേഷണം
    2. പൂർണ്ണ വിശ്വാസമുള്ള
  4. Sureness

    1. നാമം
    2. നിശ്ചയം
    3. ദൃഢത
    4. നിർണ്ണയം
  5. Make sure

    ♪ മേക് ഷുർ
    1. ക്രിയ
    2. ഉറപ്പു വരുത്തുക
  6. Sure shot

    ♪ ഷുർ ഷാറ്റ്
    1. നാമം
    2. ഉന്നം തെറ്റാത്ത വെടിക്കാരൻ
  7. Sure enough

    1. ഭാഷാശൈലി
    2. പ്രതീക്ഷിച്ച പോലെ
    3. കരുതിയ പോലെ
  8. Sure-footed

    1. -
    2. കാലുറപ്പിച്ചു ചവിട്ടിയ
    1. വിശേഷണം
    2. കാലുറപ്പുള്ള
  9. Sure as hell

    ♪ ഷുർ ആസ് ഹെൽ
    1. -
    2. ഉറച്ച വിശ്വാസം
    1. വിശേഷണം
    2. തീർച്ചായായ
  10. Slow but sure

    ♪ സ്ലോ ബറ്റ് ഷുർ
    1. വിശേഷണം
    2. ആത്യന്തികമായി വിജയിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക