1. Surfaces

    ♪ സർഫസസ്
    1. നാമം
    2. പ്രതലങ്ങൾ
  2. Confined at the surface

    ♪ കൻഫൈൻഡ് ആറ്റ് ത സർഫസ്
    1. വിശേഷണം
    2. ഉപരിതലത്തിൽ തടസപ്പെട്ടിരിക്കുന്ന
  3. Earths surface

    ♪ എർത്സ് സർഫസ്
    1. നാമം
    2. ഭൂമിയുടെ ഉപരിതലം
  4. Plane surface

    ♪ പ്ലേൻ സർഫസ്
    1. നാമം
    2. പ്രതലം
  5. Surface area

    1. നാമം
    2. പ്രതല വിസ്തീർണം
  6. Surface-gauge

    1. നാമം
    2. വികതാനദർശിനിയന്ത്രം
  7. Surface-joint

    1. നാമം
    2. തകിടുപാളികളുടെ അഗ്രങ്ങളെ യോജിപ്പിക്കുന്ന ഏപ്പ്
  8. Upper surface

    ♪ അപർ സർഫസ്
    1. നാമം
    2. മേൽഭാഗത്തെ പ്രതലം
  9. Come to the surface

    ♪ കമ് റ്റൂ ത സർഫസ്
    1. ക്രിയ
    2. കാണാറാകുക
    3. പുറത്തുവരുക
    4. വെളിച്ചത്തുവരുക
    5. അറിയാറാകുക
  10. Surfacing

    ♪ സർഫസിങ്
    1. നാമം
    2. മുകൾഭാഗം
    3. ഉപരിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക