1. surfeit

    ♪ സർഫിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികത്തം, മിച്ചം, ജാസ്തി, അധികത, അധികം
    1. verb (ക്രിയ)
    2. കുത്തിനിറയ്ക്കുക, തിന്നുമടുക്കുക, അത്യധികം ഭക്ഷിക്കുക, അത്യാർത്തിയോടെ തിന്നുക, വാരിവിഴുങ്ങുക
  2. surfeited

    ♪ സർഫിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെടിപ്പുവന്ന, ചെടിച്ച, മടുത്ത, മടുപ്പുവന്ന, മടുത്തുപോയ
    3. നിറഞ്ഞ, വയറു നിറഞ്ഞ, മതിവന്ന, വേണ്ടുവോളം തിന്ന, മടുപ്പുവന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക