-
Surfing
♪ സർഫിങ്- നാമം
-
വെബ്സൈറ്റുകളിലൂടെയുള്ള അന്വേഷണം
-
Surf-bathing
- നാമം
-
തിരമാലകൾക്കിടയിലെ കുളി
-
Surf-boat
- നാമം
-
തിരത്തോണി
-
Surf-duck
- -
-
സമുദ്രതീരത്തുള്ള ഒരിനം വാത്ത്
-
Surf
♪ സർഫ്- നാമം
-
തിരമാല
-
നുര
-
തിര
-
പത
-
തിരയടി
-
ഫേനം
-
പതഒരു പലകയിൽ കിടന്നോ നിന്നോ തിരമാലപ്പുറത്ത് സവാരിചെയ്യുക
-
കംപ്യൂട്ടർ ഉപയോഗിച്ച് ഇൻറനെറ്റിൽ വെബ്സൈറ്റുകൾ തിരയുക
-
എന്തെങ്കിലും ഒരു വസ്തുവിൽ കൂടി ചിട്ടയില്ലാതെ തിരച്ചിൽ നടത്തുക