-
surgeon
♪ സർജൻ- noun (നാമം)
- ശസ്ത്രക്രിയ നടത്തുന്നയാൾ
- ശസ്ത്രക്രിയാവിദഗ്ധൻ
- ശസ്ത്രക്രിയനടത്തുന്നയാൾ
- സർജൻ
- ശസ്ത്രക്രിയാകാരൻ
-
house-surgeon
♪ ഹൗസ്-സർജൻ- noun (നാമം)
- ആശുപത്രിയിൽതന്നെ താമസമുള്ള ഡോക്ടർ
- ആസ്പത്രിയിൽ സ്ഥിരമായി താമസിച്ച് രോഗികളെ ചികിത്സിച്ചുകൊണ്ട് തൻറെ പരിശീലനകാലം പൂർത്തിയാക്കുന്ന പുതുതായി വൈദ്യബിരുദം നേടിയ ഡോക്ടർ
- ആസ്പത്രിയിൽ സ്ഥിരമായി താമസിച്ച് രോഗികളെ ചികിത്സിച്ചുകൊണ്ട് തന്റെ പരിശീലനകാലം പൂർത്തിയാക്കുന്ന പുതുതായി വൈദ്യബിരുദം നേടിയ ഡോക്ടർ
-
plastic surgeon
♪ പ്ലാസ്റ്റിക് സർജൺ- noun (നാമം)
- പ്ലാസ്റ്റിക് സർജറി ചെയ്യുന്ന ആൾ
-
surgeon dentist
♪ സർജൻ ഡെന്റിസ്റ്റ്- noun (നാമം)
- ദന്തവൈദ്യൻ
-
dental surgeon
♪ ഡെന്റൽ സർജൻ- noun (നാമം)
-
veterinary surgeon
♪ വെറ്ററിനറി സർജൻ- noun (നാമം)