-
Surgery
♪ സർജറി- നാമം
-
ശസ്ത്രവൈദ്യശാല
- -
-
ശസ്ത്രക്രിയ
-
വ്രണചികിത്സ
-
ശസ്ത്രക്രിയാശാസ്ത്രം
-
Laparoscopic surgery
- നാമം
-
താക്കോൽദ്വാര ശസ്ത്രക്രിയ
-
ശരീരത്തിൽ ചെറിയ ദ്വാരം ഉണ്ടാക്കി ചെയ്യുന്ന ശസ്ത്രക്രിയ
-
Neuro surgery
♪ നുറോ സർജറി- നാമം
-
നാഡീവ്യൂഹത്തിൽ ചെയ്യുന്ന ശസ്ത്രക്രിയ
-
Plastic surgery
♪ പ്ലാസ്റ്റിക് സർജറി- നാമം
-
നഷ്ടപ്പെട്ട അവയവങ്ങൾ വീണ്ടും നൽകുന്നതിനോ വൈരൂപ്യം പരിഹരിക്കുന്നതിനോ നടത്തുന്ന ശസ്ത്രക്രിയ
-
ശരീരത്തിന്റെ ഒരു ഭാഗത്തു നിന്നെടുക്കുന്ന കലകൾ മറ്റൊരിടത്തു പിടിപ്പിക്കുന്ന രീതി
-
പ്ലാസ്റ്റിക് സർജറി
-
ശരീരത്തിൻറെ ഒരു ഭാഗത്തു നിന്നെടുക്കുന്ന കലകൾ മറ്റൊരിടത്തു പിടിപ്പിക്കുന്ന രീതി