1. Surpassing

    ♪ സർപാസിങ്
    1. വിശേഷണം
    2. അതിശയിക്കുന്ന
    3. മികച്ചുനിൽക്കുന്ന
    4. മുന്തിനിൽക്കുന്ന
    5. കടത്തിവെട്ടുന്ന
    6. അതിക്രമിക്കുന്ന
  2. Surpass

    ♪ സർപാസ്
    1. ക്രിയ
    2. വെല്ലുക
    3. അതിക്രമിക്കുക
    4. അധഃകരിക്കുക
    5. കവച്ചുവയ്ക്കുക
    6. കവിയുക
    7. പ്രതീക്ഷകളെ അതിശയിക്കുക
    8. മികച്ചുനിൽക്കുക
    9. പിമ്പിലാക്കുക
    10. പിന്പിലാക്കുക
    11. കവച്ചു വയ്ക്കുക
  3. Surpassingly

    1. വിശേഷണം
    2. അതിശയിക്കുന്നതായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക