-
Surplus
♪ സർപ്ലസ്- നാമം
-
മിച്ചം
- വിശേഷണം
-
അധികമായ
-
കൂടുതലുള്ള
-
ബാക്കിയായ
- നാമം
-
ചെലവുകഴിച്ചുള്ള ഇരിപ്പുമുതൽ
-
അധികതുക
-
കെട്ടിയിരിപ്പ്
- വിശേഷണം
-
അധികംവരുന്ന
- നാമം
-
ആവശ്യത്തിലധികമുളളത്
-
കൂടുതലുള്ളത്
-
Surplus land
- നാമം
-
മിച്ചഭൂമി
-
Surplus value
♪ സർപ്ലസ് വാൽയൂ- നാമം
-
ചെയ്ത ജോലിയുടെ മൂല്യവും കൂലിയും തമ്മിലുള്ള വ്യത്യാസം
-
Surplus budget
♪ സർപ്ലസ് ബജിറ്റ്- -
-
മിച്ച ബജറ്റ്
-
External surplus
♪ ഇക്സ്റ്റർനൽ സർപ്ലസ്- നാമം
-
പുറത്തുനിന്നുള്ള ലാഭം