-
Surprised
♪ സർപ്രൈസ്ഡ്- വിശേഷണം
-
ആശ്ചര്യകരമായ
-
Surprise attack
♪ സർപ്രൈസ് അറ്റാക്- നാമം
-
ഓർക്കാപ്പുറത്തുള്ള ആക്രമണം
-
Surprise packet
♪ സർപ്രൈസ് പാകറ്റ്- നാമം
-
പ്രതീക്ഷിക്കാത്ത സാധനങ്ങളുള്ള പൊതികെട്ട്
-
Surprise visit
♪ സർപ്രൈസ് വിസറ്റ്- നാമം
-
മുറന്നറിവ് നൽകാതെയുള്ള സന്ദർശനം
-
To my great surprise
♪ റ്റൂ മൈ ഗ്രേറ്റ് സർപ്രൈസ്- വിശേഷണം
-
എന്റെ പ്രതീക്ഷകൾക്കു വിരുദ്ധമായി
-
Surprise
♪ സർപ്രൈസ്- ക്രിയ
-
സംഭ്രമിപ്പിക്കുക
- നാമം
-
അത്ഭുതം
-
ആശ്ചര്യം
-
ആശ്ചര്യസംഭവം
-
മുന്നറിവില്ലായ്മ
-
ആകസ്മികത്വം
-
ആശ്ചര്യഹേതു
-
അറിയിക്കാതെ നടത്തുന്നത്
- ക്രിയ
-
ചകിതമാക്കുക
-
അത്ഭുതം തോന്നിക്കുക
-
ഓർത്തിരിക്കാതെ സംഭവിക്കുക
-
Surprising
♪ സർപ്രൈസിങ്- വിശേഷണം
-
വിചിത്രമായ
-
ആശ്ചര്യകരമായ
-
വിസ്മയകരമായ
-
Surprisingly
♪ സർപ്രൈസിങ്ലി- നാമം
-
മുന്നറിവ് നൽകാതെയുള്ള സന്ദർശനം
- വിശേഷണം
-
അപ്രതീക്ഷിതമായി
-
Surprisal
- നാമം
-
ആശ്ചര്യത