1. Surprising

    ♪ സർപ്രൈസിങ്
    1. വിശേഷണം
    2. വിചിത്രമായ
    3. ആശ്ചര്യകരമായ
    4. വിസ്മയകരമായ
  2. Surprisingness

    1. നാമം
    2. ആശ്ചര്യപരത
  3. Surprise packet

    ♪ സർപ്രൈസ് പാകറ്റ്
    1. നാമം
    2. പ്രതീക്ഷിക്കാത്ത സാധനങ്ങളുള്ള പൊതികെട്ട്
  4. To my great surprise

    ♪ റ്റൂ മൈ ഗ്രേറ്റ് സർപ്രൈസ്
    1. വിശേഷണം
    2. എന്റെ പ്രതീക്ഷകൾക്കു വിരുദ്ധമായി
  5. Surprise visit

    ♪ സർപ്രൈസ് വിസറ്റ്
    1. നാമം
    2. മുറന്നറിവ് നൽകാതെയുള്ള സന്ദർശനം
  6. Surprise attack

    ♪ സർപ്രൈസ് അറ്റാക്
    1. നാമം
    2. ഓർക്കാപ്പുറത്തുള്ള ആക്രമണം
  7. Surprised

    ♪ സർപ്രൈസ്ഡ്
    1. വിശേഷണം
    2. ആശ്ചര്യകരമായ
  8. Surprise

    ♪ സർപ്രൈസ്
    1. ക്രിയ
    2. സംഭ്രമിപ്പിക്കുക
    1. നാമം
    2. അത്ഭുതം
    3. ആശ്ചര്യം
    4. ആശ്ചര്യസംഭവം
    5. മുന്നറിവില്ലായ്മ
    6. ആകസ്മികത്വം
    7. ആശ്ചര്യഹേതു
    8. അറിയിക്കാതെ നടത്തുന്നത്
    1. ക്രിയ
    2. ചകിതമാക്കുക
    3. അത്ഭുതം തോന്നിക്കുക
    4. ഓർത്തിരിക്കാതെ സംഭവിക്കുക
  9. Surprisal

    1. നാമം
    2. ആശ്ചര്യത
  10. Surprisingly

    ♪ സർപ്രൈസിങ്ലി
    1. നാമം
    2. മുന്നറിവ് നൽകാതെയുള്ള സന്ദർശനം
    1. വിശേഷണം
    2. അപ്രതീക്ഷിതമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക