1. Surreal

    ♪ സറീൽ
    1. വിശേഷണം
    2. വിചിത്രമായ
    3. അയഥാർത്ഥമായ
    4. സ്വപ്നതുല്ല്യമായ
  2. Surrealism

    ♪ സറീലിസമ്
    1. നാമം
    2. എല്ലാമുൻ ധാരണകളെയും യുക്തിയെയും കൈവെടിഞ്ഞ് ഉപഭോധതലത്തെ ചിത്രീകരിക്കാനുദ്ദേശിച്ചു കൊണ്ടുള്ള കലാസാഹിത്യ പ്രസ്ഥാനം
    3. പ്രതീകങ്ങളിലൂടെ ഉപബോധമനസ്സിന്റെ വ്യാപരങ്ങളെ അവതരിപ്പിക്കുന്ന സമ്പ്രദായം
    4. അയഥാർത്ഥവാദം
    5. യുക്തിരഹിതമായ ബോധത്തെ ചിത്രീകരിക്കുന്ന ഒരു കലാപ്രസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക