1. Surrounded

    ♪ സറൗൻഡഡ്
    1. വിശേഷണം
    2. ചുറ്റപ്പെട്ട
    3. വളയപ്പെട്ട
  2. Surrounding filaments

    ♪ സറൗൻഡിങ് ഫിലമൻറ്റ്സ്
    1. നാമം
    2. ഇതളിനടിവശം
  3. Surrounded by

    ♪ സറൗൻഡഡ് ബൈ
    1. വിശേഷണം
    2. എല്ലാ വശത്തും വലയംചെയ്യപ്പെട്ട
  4. The surrounding country

    ♪ ത സറൗൻഡിങ് കൻട്രി
    1. നാമം
    2. ചുറ്റുമുള്ള പ്രദേശങ്ങൾ
  5. Surrounding

    ♪ സറൗൻഡിങ്
    1. നാമം
    2. പരിസരം
    1. വിശേഷണം
    2. വലയം ചെയ്യുന്ന
    3. ചുറ്റുമുള്ള
    1. നാമം
    2. പരിസരപ്രദേശം
  6. Surround

    ♪ സറൗൻഡ്
    1. നാമം
    2. ആവരണം ചെയ്യുക
    1. ക്രിയ
    2. വളയുക
    3. വലയം ചെയ്യുക
    1. നാമം
    2. പരിസരം
    1. ക്രിയ
    2. ചൂഴുക
    1. നാമം
    2. പ്രാന്തം
    1. ക്രിയ
    2. കോട്ടയ്ക്കകത്താക്കുക
    3. ചുറ്റും കൂടുക
    4. ചുറ്റുമുണ്ടാകുക
    1. നാമം
    2. വലം വെയ്ക്കുക
  7. Surroundings

    ♪ സറൗൻഡിങ്സ്
    1. നാമം
    2. സാഹചര്യങ്ങൾ
    3. പരിസരം
    4. പരിസ്ഥിതി
    5. പരിസര പ്രദേശങ്ങൾ
    1. -
    2. പരിസരപ്രദേശം
    3. അയൽപക്കം
    1. നാമം
    2. അവസ്ഥകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക