- noun (നാമം)
- noun (നാമം)
പരിസരം, ചുറ്റുപാട്, ചുറ്റുവട്ടം, ചൂഴൽ, പരിസരപ്രദേശങ്ങൾ
- preposition (ഗതി)
അകത്ത്, ഉള്ളിൽ, യ്ക്കകത്ത്, യിൽ, യ്ക്കുള്ളിൽ
മദ്ധ്യേ, നടുവിൽ, മദ്ധ്യത്തിൽ, തമ്മിൽ, നടുക്ക്
"സ്ഥലം, കാലം, സാഹചര്യം മുതലായവയുടെ പരിധികൾക്കുള്ളിലെ നില സൂചിപ്പിക്കുന്ന പ്രയോഗം", ഇൽ, വെച്ച്
- noun (നാമം)
ചുറ്റുപാട്, പരിസരം, അയൽ, പക്ഷം, അയൽവക്കം
പരിതഃസ്ഥിതി, പരിസരപ്രദേശങ്ങൾ, ചുറ്റുപാടുകൾ, പരിസരം, ഉപകണ്ഠം
- noun (നാമം)
സ്വാഭാവികവാസസ്ഥാനം, ജീവിതപരിസരം, സ്വാഭാവിക ആവാസവ്യവസ്ഥ, തനതായ ആവാസവ്യവസ്ഥ, പ്രകൃത്യാ ചെടികളോ മൃഗങ്ങളോ കാണപ്പെടുന്ന സ്ഥലം