-
Surveying
♪ സർവേിങ്- നാമം
-
ഭൂമിയുടെ ഏതെങ്കിലും ഭാഗം അളന്നു കമക്കെടുക്കൽ
-
ഭൂമി അളന്നു പടംവരയ്ക്കൽ
-
ഭൂമാപനവിദ്യ
-
Survey
♪ സർവേ- ക്രിയ
-
പരിശോധിക്കുക
-
പര്യാലോചിക്കുക
- നാമം
-
പരിഗണന
- ക്രിയ
-
വിലയിരുത്തുക
-
സമീക്ഷിക്കുക
- നാമം
-
പരിശോധന
-
നിരീക്ഷണം
- ക്രിയ
-
നിരീക്ഷിക്കുക
-
നിരീക്ഷണം നടത്തുക
-
വ്യാപ്തി നിർണ്ണയിക്കുക
-
ഭൂമി അളക്കുക
-
ഉയരത്തിൽനിന്ൻ ചുറ്റുംനോക്കുക
-
കണ്ടെഴുതുക
-
മേൽവിചാരണചെയ്യുക
- നാമം
-
പൊതുനോട്ടം
-
ശോധന
- ക്രിയ
-
മതിപ്പുകാണുക
- നാമം
-
വ്യാപ്തിനിർണ്ണയം
-
വ്യാപ്തി നിർണ്ണയിക്കുകപൊതുനിരീക്ഷണം
-
ഭൂമി അളന്നു തിട്ടപ്പെടുത്തൽ
-
ക്ഷേത്രമാപനം