-
Surviving
♪ സർവൈവിങ്- വിശേഷണം
-
അവശേഷിക്കുന്ന
-
ജീവനോടെ ശേഷിച്ചിരിക്കുന്ന
-
അതിജീവിക്കുന്ന
-
Survival of the fittest
♪ സർവൈവൽ ഓഫ് ത ഫിറ്റസ്റ്റ്- നാമം
-
ഏറ്റവും അർഹമായത് അതിജീവിക്കുന്നമെന്ന സിദ്ധാന്തം
-
Survival
♪ സർവൈവൽ- നാമം
-
അതിജീവിതം
-
അതിജീവനം
-
പശ്ചാദവസ്ഥാനം
-
അധികം ജീവിച്ചിരിക്കൽ
-
അവശേഷിച്ചിരിക്കുന്ന നടപടി, വഴക്കം, വിശ്വാസം മുതലായവ
-
അധികകാലം ജീവിച്ചിരിക്കൽ
-
അവശിഷ്ടവഴക്കം
-
Survive
♪ സർവൈവ്- ക്രിയ
-
അതിജീവിക്കുക
-
അവശേഷിക്കുക
-
മറികടക്കുക
-
പശ്ചാൽ ജീവിക്കുക
-
ആപത്തിൽനിന്നു രക്ഷപ്രാപിക്കുക
-
ആപത്തിൽനിന്നും രക്ഷപ്രാപിക്കുക