1. Survivor

    ♪ സർവൈവർ
    1. നാമം
    2. ശേഷിച്ചവൻ
    3. അപകടത്തിൽനിന്ൻ മരിക്കാതെ രക്ഷപ്പെട്ടവൻ
    4. ഒരാൾക്കുശേഷം മരിക്കാതെ ജീവിച്ചിരിക്കുന്നവൻ
    5. അതിജീവിച്ചയാൾ
    6. ശേഷിച്ചയാൾ
    7. ദുരന്തത്തെ അതിജീവിച്ചയാൾ
    8. മരിച്ചവരിൽപ്പെടാതെ അവശേഷിച്ചയാൾ
    9. അപകടത്തിൽനിന്ന് രക്ഷപ്പെട്ടയാൾ
  2. Survivors

    ♪ സർവൈവർസ്
    1. നാമം
    2. അതിജീവിച്ചവർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക