-
Susceptible
♪ സസെപ്റ്റബൽ- വിശേഷണം
-
വഴങ്ങുന്നത്
-
ഗ്രഹണക്ഷമമായ
-
മനസ്സിനെ സ്പർശിക്കുന്ന
-
ഏൽക്കുന്ന
-
ഏശുന്ന
-
എളുപ്പം വികാരവിധേയമാകുന്ന
-
സംവേദനീയമായ
-
സംവേദകത്വമുള്ള
-
പതിയത്തക്ക
-
വശഗമായ
-
എളുപ്പത്തിൽ സ്വാധീനിക്കാവുന്ന
-
വിധേയമാകുന്ന
-
Susceptibility
♪ സസെപ്റ്റബിലറ്റി- നാമം
-
ചാപല്യം
-
ആർദ്രത
-
ഗ്രഹണശക്തി
-
ഉണർച്ച
-
സംവേദകത്വം
-
ഭാവവിധേയത
-
വശഗത
-
സംവേദ്യത
-
Susceptibly
- വിശേഷണം
-
ഗ്രഹണക്ഷമമായി
-
സംവേദനീയമായി
-
Susceptive
- വിശേഷണം
-
സോത്സാഹം അംഗീകരിക്കുന്ന
-
ക്ഷോഭ്യമായ